KeralaLatest

ശി​വ​ശ​ങ്ക​റി​ന്‍റെ സ്വ​ത്തു​ക്ക​ള്‍ സം​ബ​ന്ധി​ച്ച്‌ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

“Manju”

സിന്ധുമോൾ. ആർ

കൊ​ച്ചി: എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ സ്വ​ത്തു​ക്ക​ള്‍ സം​ബ​ന്ധി​ച്ച്‌ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബാ​ങ്ക് ഡി​പ്പോ​സി​റ്റ്, ഭൂ​സ്വ​ത്ത്, സ്വ​ന്തം പേ​രി​ല്‍ ലോ​ക്ക​ര്‍ ഉ​ണ്ടോ എ​ന്ന​തു​ള്‍​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് സ​ഹാ​യം ചെ​യ്ത​തി​ലൂ​ടെ ശി​വ​ശ​ങ്ക​ര്‍ സാ​മ്ബ​ത്തി​ക​നേ​ട്ടം ഉ​ണ്ടാ​ക്കി​യോ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. അ​തേ​സ​മ​യം, ലൈ​ഫ്മി​ഷ​ന്‍ ഇ​ട​പാ​ടി​ലെ ക​ള്ള​പ്പ​ണ​ത്തെ​ക്കു​റി​ച്ച്‌ യു.​വി. ജോ​സ്, സ​ന്തോ​ഷ് ഈ​പ്പ​ന്‍ എ​ന്നി​വ​രെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു.

Related Articles

Back to top button