IndiaKeralaLatest

ബാലുശ്ശേരി ഉണ്ണികുളത്ത് ആറ് വയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായി

“Manju”

സിന്ധുമോൾ. ആർ

കോഴിക്കോട്: ഉണ്ണികുളം വള്ളിയോത്ത് ആറ് വയസുകാരിയെ പീഡിപ്പിച്ചു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ആയിരുന്നു സംഭവം നടന്നത്. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു പീഡനം നടന്നത്. നേപ്പാള്‍ സ്വദേശിയായ കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button