വി.എം.സുരേഷ് കുമാർ
വടകര: പതിയരക്കര ജ്ഞാനോദയ കലാസമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, യു.എസ്.എസ്, എൽ.എസ്.എസ് എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
ചടങ്ങിൽ
കെ.കൃഷ്ണൻ മാസ്റ്റർ, എം.പ്രഭാകരൻ മാസ്റ്റർ, വി.വി.സുരേന്ദ്രൻ, സി.എം.ബാബു എന്നിവർ ആശംസകൾ നേർന്നു.