IndiaInternationalLatest

ലോ​ക​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ അ​ഞ്ചു ല​ക്ഷ​ത്തി​ലേ​റെ കോ​വി​ഡ് ബാ​ധി​ത​ര്‍

“Manju”

സിന്ധുമോൾ. ആർ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ ശ​മ​ന​മി​ല്ല. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ അ​ഞ്ചു ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ല്‍ 500,788 പേ​രാ​ണ് പു​തി​യ​താ​യി കോ​വി​ഡ് ബാ​ധി​ത​രാ​യ​ത്. ഇ​തോ​ടെ ലോ​ക​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 50,150,049 ആ​യി ഉ​യ​ര്‍​ന്നു.

വൈ​റ​സ് ബാ​ധി​ച്ച്‌ 7,342 പേ​രാ​ണ് പു​തി​യ​താ​യി മ​രി​ച്ച​ത്. ഇ​തോ​ടെ കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ര്‍​ന്നു​ള്ള ആ​കെ മ​ര​ണം. 1,255,533 ആ​യി. 35,525,025 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്. നി​ല​വി​ല്‍ 13,369,491 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 91,476 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, ഫ്രാ​ന്‍​സ്, സ്പെ​യി​ന്‍, അ​ര്‍​ജ​ന്‍റീ​ന, ബ്രി​ട്ട​ന്‍, കോ​ളം​ബി​യ, മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധ​യി​ല്‍ ആ​ദ്യ പ​ത്തി​ലു​ള്ള​ത്.

Related Articles

Back to top button