KeralaLatest

സംസ്ഥാനത്ത് തക്കാളി വില കുത്തനെ ഇടിയൂന്നു. കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 50 രൂപ വിലയുണ്ടായിരുന്ന നാടൻ തക്കാളിക്ക് ഇപ്പോൾ 15 രൂപയായി വില. ആപ്പിൾ തക്കാളിക്ക് കിലോയ്ക്ക് 60 രൂപയുണ്ടായിരുന്നത് ഇപോൾ 20 രൂപയായിസംസ്ഥാനത്ത് തക്കാളി വില കുത്തനെ ഇടിയൂന്നു

“Manju”

ശ്രീജ.എസ്

കോലഞ്ചേരി: തക്കാളിവില കുത്തനെ ഇടിഞ്ഞു, ചില്ലറ വില്പന നാടന് 15, ആപ്പിള്‍ 20 എന്നീ വിലയിലേക്കാണ് കുറഞ്ഞത്. കഴിഞ്ഞയാഴ്ച 50, 60 നിരക്കിലായിരുന്നു വില്പന. കോയമ്പത്തൂരില്‍ നിന്നുമാണ് പ്രധാനമായും തക്കാളി എത്തുന്നത്. മഴ മൂലമാണ് തക്കാളിയുടെ വില ഇടിഞ്ഞത്.ചില്ലറവില്പനക്കാരാണ് വിലത്താഴ്ച മുതലാക്കുന്നത്. ഒരേക്കര്‍ തക്കാളിക്കൃഷിക്ക് പണിക്കൂലിയടക്കം 40,000 രൂപ ചെലവ് വരും. കിലോയ്ക്ക് കുറഞ്ഞത് 20 രൂപയെങ്കിലും തോട്ടത്തില്‍ ലഭിച്ചാല്‍ മാത്രമാണ് കര്‍ഷകര്‍ക്ക് ലാഭമുണ്ടാകുകയുള്ളൂ.

Related Articles

Back to top button