India

 കൊൽക്കത്തയിലെ ചേരിയിൽ വൻ തീപിടുത്തം; ആളപായമില്ലെന്ന് സൂചന

“Manju”

കൊൽക്കത്തയിലെ ചേരിയിൽ വൻ തീപിടുത്തം. 50-60 കുടിലുകൾ തീയിൽപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആളപായമില്ലെന്നും തീയണയ്ക്കാൻ ശ്രമം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. പത്തിലധികം ഫയർ എഞ്ചിൻ യൂണിറ്റുകൾ സംഭവ സ്ഥലത്തുണ്ട്. 3.30ഓടെയാണ് തീ പടർന്നു തുടങ്ങിയത്. മുഖ്യമന്ത്രി മമതാ ബാനർജി സംഭവസ്ഥലം സന്ദർശിച്ചു.

Related Articles

Back to top button