IndiaInternationalLatest

യു എസ് കമ്പനി ഇന്ത്യയിൽ കോവാക്സിൻ എത്തിക്കും

“Manju”

സിന്ധുമോൾ. ആർ

കോവിഡ് വാക്സിനായുള്ള കാത്തിരിപ്പിന് വിരാമമിട്ട് യു എസ് മരുന്ന് കമ്പനിയായ ഫൈസര്‍.കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിനായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതായി ഫെെസര്‍ അറിയിച്ചു. ഈ വര്‍ഷം 50 ദശലക്ഷം കൊവിഡ് വാക്‌സിന്‍ ഡോസുകളും അടുത്ത വര്‍ഷം 1.3 ബില്ല്യണ്‍ഡോസുകളും കമ്പനി പുറത്തിറക്കുമെന്നും ഫൈസര്‍ അറിയിച്ചു.

യു.എസ് ഫാര്‍മ കമ്പനിയായ ഫെെസറും ജര്‍മന്‍ മരുന്ന് കമ്പനിയായ ബയേണ്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമെന്ന് കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഫെെസര്‍ ഇതുവരെ ഇന്ത്യയിലെ ഒരു കമ്പനിയുമായും വിതരണ കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല. അതേസയം ആര്‍.എന്‍.എ വാക്‌സിന്‍ ലഭ്യമാകുന്നതിനായി ഫെെസറുമായി ചര്‍ച്ച നടത്തിവരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button