KeralaLatestThiruvananthapuram

ബസ്സും കാറും കൂട്ടിയിടിച്ചു, ആറുപേർക്ക് പരിക്ക്

“Manju”

നെയ്യാറ്റിൻകര • കരമന–കളിയിക്കാവിള ദേശീയപാതയിൽ നെയ്യാറ്റിൻകര ടിബി ജംക്ഷനും, ആലുംമൂടിനും മധ്യേ ബസും കാറും കൂട്ടിയിടിച്ച് 2–കുട്ടികളും, 2–സ്ത്രീകളും ഉൾപ്പടെ 6–പേർക്ക് പരുക്കേറ്റു. കാറിൽ സഞ്ചരിച്ചിരുന്നവർക്കാണ് പരുക്ക്. കൊല്ലത്ത് നിന്നും വെള്ളടയിലെ ബന്ധു വീട്ടിൽ പോയി മടങ്ങുമ്പോൾ ഇന്നലെ സന്ധ്യയ്ക്കായിരുന്നു അപകടം.

കെ.അനിൽകുമാർ(52), കൃഷ്ണലത(50), ജി.,അനിൽകുമാർ(48) സൗമ്യ45) കുട്ടികളായ സോന(8) സുനി(10) എന്നിവർക്കാണ് പരുക്കേറ്റത്. കാർ പൊളിച്ച് ഇവരെ പുറത്തെടുത്ത് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. എല്ലുകൾക്ക് പൊട്ടലുണ്ടായതിനാൽ തിരുവനന്തപുരം ഫോർടിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലീസും ഫയർഫോഴ്സുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Related Articles

Back to top button