Uncategorized

മറുനാടൻ പാലിനെതിരെ കൂട്ടായ്മ

“Manju”

മലപ്പുറം: മറുനാടൻ പാലിനെതിരെ ക്ഷീര കർഷക കൂട്ടായ്മ പ്രതിഷേധ സമരം നടത്തി. എടപ്പാളിൽ നടന്ന പരിപാടി വട്ടംകുളം ക്ഷീര സംഘം പ്രസിഡണ്ട് പത്തിൽ അശറഫ് ഉദ്ഘാടനം ചെയ്തു. നടുവട്ടം ക്ഷീര സംഘം പ്രസിഡണ്ട് കെ സദാനന്ദൻ അധ്യക്ഷത വഹിച്ചു.
പി.ചന്ദ്രൻ, ഇബ്രാഹിം, കെ. കുഞ്ഞിപ്പ, ബാലകൃഷ്ണൻ, രാജൻ, സൈനുദ്ദീൻ , ഷീജ സുബ്രഹ്മണ്യൻ, എസ്.രാജേഷ് എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button