India

മധ്യപ്രദേശില്‍ ഗോസംരക്ഷണത്തിനായി ‘കൗ കാബിനറ്റ്’

“Manju”

ശ്രീജ.എസ്

മധ്യപ്രദേശ് സര്‍ക്കാര്‍ ഗോസംരക്ഷണത്തിനായി ‘കൗ ക്യാബിനറ്റ്’ രൂപീകരിക്കുന്നു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ പശുക്കളുടെ സുരക്ഷയും ക്ഷേമവുമായിരിക്കും പശു വകുപ്പിന്റെ കീഴില്‍ വരുന്ന ഉത്തരവാദിത്തങ്ങള്‍. പശു കാബിനറ്റിന്റെ ആദ്യ യോഗം നവംബര്‍ 22ന് ചേരാനും തീരുമാനമായി.

മൃഗക്ഷേമം, വനം, പഞ്ചായത്ത് ഭരണം, ഗ്രാമ വികസനം, കാര്‍ഷിക ക്ഷേമം എന്നീ കാര്യങ്ങളും കൗ കാബിനറ്റിന്റെ കീഴിലായിരിക്കുമെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

Related Articles

Back to top button