Kerala

സ്വപ്നയെ കസ്റ്റംസ് ചോദ്യം ചെയ്തു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിനെ കസ്റ്റംസ് ആറ് മണിക്കൂറിലധികം ചോദ്യം ചെയ്തു. തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലില്‍ വച്ച്‌ രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ സ്വപ്ന എന്‍ഫോഴ്‌സ്‌മെന്റിനു മൊഴി നല്‍കിയതിന് പിന്നാലെയാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍. കൈക്കൂലി ഇടപാടുകളെല്ലാം ശിവശങ്കറിന്റെ അറിവോടെയാണെന്നായിരുന്നു സ്വപ്ന മൊഴി നല്‍കിയത്.

Related Articles

Back to top button