IndiaLatest

കൃഷിയിടത്തിലെ കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്തി

“Manju”

സിന്ധുമോൾ. ആർ

തമി​ഴ്‌​നാ​ട്ടി​ലെ ധ​ര്‍​മ​പു​രി​യി​ല്‍ 50 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലേ​ക്ക് വീ​ണ ആ​ന​യെ ര​ക്ഷ​പ്പെ​ടു​ത്തി. നീ​ണ്ട 15 മ​ണി​ക്കൂ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നൊ​ടു​വി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ല്‍ ആ​ന​യെ പു​റ​ത്തെ​ത്തി​ച്ച​ത്.ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച്‌ വ​ടം കെ​ട്ടി​യാ​ണ് ആ​ന​യെ പു​റ​ത്തെ​ടു​ത്ത​ത്. ആ​ന​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്ന് വെ​റ്റി​ന​റി ഡോ​ക്ട​ര്‍മാര്‍‌ അ​റി​യി​ച്ചു.

കഴിഞ്ഞ ദിവസം പു​ല​ര്‍​ച്ചെ നാ​ലു​മ​ണി​യോ​ടെ​യാ​ണ് ആ​ന കി​ണ​റ്റി​ല്‍ വീ​ണ​ത്.കൃ​ഷി​യി​ട​ത്തി​ലെ ആ​ള്‍​മ​റ​യി​ല്ലാ​ത്തെ കി​ണ​റ്റി​ലേ​ക്ക് ആ​ന അ​ബ​ദ്ധ​ത്തി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു.

Related Articles

Back to top button