KeralaLatestMalappuram

മേൽപ്പാലം നിർമാണത്തിനിടയിൽ എടപ്പാളിൽ കമ്പികൾ റോഡിലേക്ക് വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

“Manju”

പി.വി.എസ്

മലപ്പുറം: മേൽപ്പാലം പണിക്കിടെ കമ്പികൾ റോഡിലേക്ക് വീണു. പൊന്നാനി റോഡിൽ നിന്നും പട്ടാമ്പി റോഡിലേക്ക് വാഹനങ്ങൾ കടന്ന് പോകയാണ് സംഭവം. സ്കോർപ്പിയോ കാറിന് മുകളിൽ തട്ടിയെങ്കിലും കാര്യമായില്ല. ഭീമുകൾ തയ്യാറാക്കുന്നതിനായി കമ്പി കെട്ടുന്നതിനിടെ ശനിയാഴ്ച കാലത്ത് 12 മണിയോടു കൂടിയായിരുന്നു സംഭവം.

Related Articles

Back to top button