IndiaKeralaLatest

കാരുശേരില്‍ ഇരവി സാരസിന് ഔട്ട്സ്റ്റാന്‍ഡിങ് അച്ചീവ്‌മെന്റ് അവാര്‍ഡ്

“Manju”

ശ്രീജ.എസ്

തമ്പലക്കാട് : ബോല്‍പ്പൂരില്‍ നടന്ന ടാഗോര്‍ ഫിലിം ഫെസ്റ്റിവലില്‍ ഈവര്‍ഷത്തെ ഔട്ട്സ്റ്റാന്‍ഡിങ് അച്ചീവ്‌മെന്റ് അവാര്‍ഡ് കാരുശേരില്‍ ഇരവി സാരസിന് ലഭിച്ചു.തമ്പലക്കാട് ഗ്രാമത്തെക്കുറിച്ചുള്ള തമ്പലം എന്ന ഡോക്യുമെന്ററിയും ഡീല്‍ ഓര്‍ നോ ഡീല്‍ എന്ന ഹ്രസ്വചിത്രവും പരിഗണിച്ചാണ് ഇരവിക്ക് അവാര്‍ഡ്. ‘തമ്പലം’ ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ആക്ടിഫാക്‌ട്‌സ് ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

Related Articles

Back to top button