IndiaKeralaLatest

ലാന്റ് ഫോണില്‍ നിന്ന് മൊബൈലിലേക്ക് പൂജ്യം ചേര്‍ത്ത് വിളിക്കാം.

“Manju”

സിന്ധുമോൾ. ആർ

ജനുവരി മുതല്‍ ലാന്‍ഡ് ലൈനില്‍ നിന്ന് മൊബൈലിലേയ്ക്ക് വിളിക്കാന്‍ പൂജ്യം ചേര്‍ക്കണം

ന്യൂഡല്‍ഹി: ലാന്‍ഡ് ഫോണില്‍ നിന്നു മൊബൈല്‍ നമ്പറിലേക്കു വിളിക്കുമ്പോള്‍ ഇനി മുതല്‍ തുടക്കത്തില്‍ ‘0’ ചേര്‍ക്കണം. പൂജ്യം ചേര്‍ക്കുന്നതിനുള്ള ട്രായ് നിര്‍ദേശത്തിന് കേന്ദ്ര ടെലികോം മന്ത്രാലയം അംഗീകാരം നല്‍കി. ജനുവരി ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം.

ലാന്‍ഡ് ലൈനില്‍ ഇതിനാവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ടെലികോം കമ്പനികള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. മൊബൈല്‍ ഉപയോക്താക്കള്‍ വര്‍ധിച്ചതിനാല്‍ നമ്പറുകള്‍ 10 ല്‍ നിന്നു 11 അക്കമാക്കുന്നതിന്റെ ഭാഗമാണിത്.

Related Articles

Back to top button