Entertainment

നാദിർഷായുടെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ താരങ്ങളായി ദിലീപും കാവ്യയും മീനാക്ഷിയും

“Manju”

കൊച്ചി :നടനും സംവിധായകനും മിമിക്രി കലാകാരനും ഗായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞു..എന്നാല്‍ നിശ്ചയം എവിടെ വച്ച് നടന്നുവെന്നോ എപ്പോഴാണ് നടന്നതെന്നൊ സ്ഥിരീകരണങ്ങള്‍ ലഭിച്ചിട്ടില്ല. ബിലാല്‍ ആണ് ആയിഷയുടെ വരന്‍. പ്രമുഖ ബിസിനസുകാരനായ ലത്തീഫ് ഉപ്പള ഗേറ്റിന്റെ മകനാണ് ബിലാല്‍.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ നമിത പ്രമോദിന്റെ ഒരു ഫോട്ടോഷൂട്ടിൽ നമിതക്ക് സ്റ്റൈലിംഗ് നടത്തിയത് ആയിഷയാണ്.വിവാഹ നിശ്ചയചടങ്ങിൽ ഏറെ തിളങ്ങി നിന്നത് താരദമ്പതികളായ ദിലീപും കാവ്യയുമാണ്. മീനാക്ഷിയും ഒപ്പമുണ്ടായിരുന്നു.

‘‘ലണ്ടൻ കോളജ് ഓഫ് സ്റ്റൈലിസ്റ്റ് സർട്ടിഫൈഡ് ആയ ആയിഷ ഇപ്പോൾ ദുബായിൽ ഫാഷൻ ബിസിനസ്സ് മാനേജ്മെന്റ് വിദ്യാർഥിയാണ്.

Related Articles

Back to top button