KeralaLatestThiruvananthapuram

കർഷക പ്രതിരോധം

“Manju”

നെടുമങ്ങാട്: ദില്ലിയിൽ നടക്കുന്ന കർഷക സമരത്തിനു ഐക്യദാർഢ്യവുമായി സംയുക്ത കർഷക സമതിയുടെ നേതൃത്വത്തിൽ കർഷകർ നെടുമങ്ങാട് പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും നടത്തി. കോർപ്പറേറ്റുകൾക്കായി കർഷകദ്രോഹ നിയമം പാസ്സാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു.സമരം കിസാൻ സഭ ജില്ലാ പ്രസിഡൻറ് മാങ്കോട് രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു.കർഷക സംഘം ഏര്യാ സെക്രട്ടറി ആർ.മധു ,അയിരൂപ്പാറ രാമചന്ദ്രൻ ,വേങ്കവിള സുരേഷ്, ജനാർദ്ദനൻ കുട്ടി നായർ, ടി.ആർ.സുരേഷ്, ഏ. നുജൂം, വി.ബി.ജയകുമാർ, രാധാകൃഷ്ണപിള്ള, ആനാട് ബിജു എന്നിവർ സംസാരിച്ചു.

Related Articles

Back to top button