LatestMalappuramThiruvananthapuram

കോ​ഴി​ക്കോ​ട് കല്ലുമായി വന്ന ലോറി കിണറിലേക്ക് മറിഞ്ഞു

“Manju”

സിന്ധുമോൾ. ആർ

മു​ക്കം: കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് കിണറിലേക്ക് മറിഞ്ഞു. കോ​ഴി​ക്കോ​ട് മു​ക്കം പു​ല്‍​പ്പ​റമ്പി​നു സ​മീ​പം ക​ല്ലു​മാ​യി വ​ന്ന ലോറിയാണ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കി​ണ​റി​ലേ​ക്ക് മ​റി​ഞ്ഞത്. ഡ്രൈ​വ​റും ക്ലീ​ന​റും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. ക​യ​റ്റ​ത്തി​ല്‍ നി​ന്ന് ക​ല്ല് ഇ​റ​ക്കു​ന്ന​തി​നി​ടെ വാ​ഹ​നം പി​ന്നി​ലോ​ട്ടു ഉ​രു​ണ്ടു നീ​ങ്ങു​ക​യാ​യി​രു​ന്നു. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​റും ക്ലീ​ന​റും ഉ​ട​ന്‍ ത​ന്നെ പു​റ​ത്തേ​ക്ക് ചാ​ടി ര​ക്ഷ​പെ​ട്ടതു കൊണ്ട് വലിയ അപകടം ഒഴിവായി. മു​ക്കം അ​ഗ്നി​ശ​മ​ന​സേ​ന, പോ​ലീ​സ്, സ​ന്ന​ദ്ധ സേ​നാം​ഗ​ങ്ങ​ള്‍, നാ​ട്ടു​കാ​ര്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

Related Articles

Back to top button