KeralaLatestThiruvananthapuram

സംസ്ഥാനത്ത് രണ്ട് വാര്‍ഡുകളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കും

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് വാര്‍ഡുകളിലെ കൂടി തെരഞ്ഞെടുപ്പ് റദ്ദാക്കും. കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 37ാം വാര്‍ഡിലെയും, തൃശൂര്‍ കോര്‍പറേഷനിലെ 47ാം വാര്‍ഡായ പുല്ലഴിയിലെയും തെരഞ്ഞെടുപ്പാണ് റദ്ദാക്കുക. ഇരു വാര്‍ഡുകളിലെയും സ്ഥാനാര്‍ത്ഥികള്‍ മരിച്ചതിനെ തുടര്‍ന്നാണ് നടപടി.

കളമശ്ശേരിയിലെ 37ാം വാര്‍ഡില്‍ തെള്ളയില്‍ ജെ. മാത്യുവും, തൃശൂര്‍ കോര്‍പറേഷനിലെ 47-ാം വാര്‍ഡായ പുല്ലഴിയില്‍ എം.കെ. മുകുന്ദനുമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്.

Related Articles

Back to top button