KeralaKollamLatest

യുവതിക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം

“Manju”

ശ്രീജ.എസ്

കൊല്ലം :  ഇരവിപുരം വാളത്തുങ്കലില്‍ യുവതിക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. രാജി, മകള്‍ ആദിത്യ (14) എന്നിവര്‍ക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. അയല്‍വാസികളായ പ്രവീണ, നിരഞ്ജന എന്നീ കുട്ടികള്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റു.
പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ജയന്‍ ആണ് ആക്രമണം നടത്തിയതെന്നും വിവരം. ആസിഡ് ആക്രമണം നടത്തിയ ജയന്‍ ഒളിവിലാണ്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Related Articles

Back to top button