KeralaLatestThiruvananthapuram

കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

“Manju”

പോത്തൻകോട്. പോത്തൻകോട് പഞ്ചായത്തിലെ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ റിബൽ സ്ഥാനാർത്ഥികളായി മത്സരിക്കുന്ന കെ പി പുരുഷോത്തമൻ, ബേബി സുമം, താജുദ്ദീൻ, അജിത്ത് എന്നിവരെ പുറത്താക്കിയിരിക്കുന്നതായും, കൂടാതെ റിബൽ സ്ഥാനാർഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ബ്ലോഗ് ജനറൽ സെക്രട്ടറി ഷാജഹാൻ, മണ്ഡലം സെക്രട്ടറിമാരായ ഷാഫി, പുരുഷോത്തമൻ, അബ്ദുൽസലാം, വിനോദ്, പ്രസിഡന്റ് ഷഹീൻ എന്നിവർക്ക് ഷോകോസ് നോട്ടീസ് നൽകി തുടർനടപടികൾ സ്വീകരിക്കുന്നതിനായി തീരുമാനിച്ചതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അറിയിച്ചു.

Related Articles

Back to top button