KeralaLatest

സ്ഥാനാര്‍ത്ഥിയുടെ മുത്തച്ഛന്‍ തളർന്നുവീണു മരിച്ചു

“Manju”

പത്തനംതിട്ട: വോട്ട് ചെയ്തതിന് പിന്നാലെ വോട്ടർ തളർന്നുവീണു മരിച്ചു. റാന്നി നാറാണംമൂഴിയിൽ പുതുപ്പറമ്പിൽ മത്തായി (90) ആണ് മരിച്ചത്. നാറാണംമൂഴിയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ മുത്തച്ഛനാണ് മരിച്ചത്. മത്തായിക്ക് മറ്റ് അസുഖങ്ങൾ ഇല്ലായിരുന്നുവെന്ന് കുടുംബം പറഞ്ഞു.

Related Articles

Back to top button