InternationalLatest

കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കരുതെന്ന് ലോകാരോഗ്യ സംഘടന

“Manju”

Italian institute to begin human trials of COVID-19 Vaccine | COVID Vaccine:  ഇറ്റലിയില്‍ കോവിഡ് വാക്സിന്‍ പരീക്ഷണം മനുഷ്യരിലേയ്ക്ക്... | News in  Malayalam

ശ്രീജ.എസ്

ജനീവ ;കോവിഡ് വാക്സീന്‍ നിര്‍ബന്ധമാക്കരുതെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന. വാക്സീന്‍ നിര്‍ബന്ധമാക്കുന്നത് ശരിയല്ല. ഗുണവശങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധവല്‍കരിക്കുകയാണ് വേണ്ടതെന്നും ജനങ്ങളുടേതാവണം അന്തിമ തീരുമാനമെന്നും ലോകാരോഗ്യസംഘടന രോഗപ്രതിരോധവിഭാഗം മേധാവി കെയ്റ്റ് ഒബ്രിയന്‍ പറഞ്ഞു.

എന്നാല്‍ ശ്വാസകോശ സംബന്ധമായ രോഗികളോടൊപ്പം പ്രവര്‍ത്തിക്കുന്ന ടെക്നിഷ്യന്‍മാരും ഇന്റെന്‍സീവ് മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും, അവരവര്‍ക്കുവേണ്ടിയും രോഗികള്‍ക്കുവേണ്ടിയും തീര്‍ച്ചയായും വാക്സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

 

Related Articles

Back to top button