KeralaLatest

മഞ്ജുവാര്യരുടെ കിം കിം ഡാന്‍സേറ്റെടുത്ത് നടന്‍ ഷാജുവിന്റെ മക്കള്‍

“Manju”

സിന്ധുമോൾ. ആർ

സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് മഞ്ജു വാര്യരുടെ കിം കിം ഡാന്‍സ്. കുട്ടിത്താരങ്ങള്‍ മുതല്‍ ആരാധകരില്‍ മിക്കവരും തങ്ങളുടെ താരത്തിന്റെ ഈ ഡാന്‍സ് വൈറലാക്കി മാറ്റിയിരിക്കുകയാണ്. എന്നാലിപ്പോള്‍ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ഈ ഡാന്‍സ് നടന്‍ ഷാജു ശ്രീധറിന്റേയും നടി ചാന്ദ്‌നിയുടേയും മക്കളായ നന്ദനയും നീരാഞ്ജനയും ഏറ്റെടുത്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവര്‍ന്നിരിക്കുന്നത്. പ്രശസ്ത നടനായ ഷാജുവിന്റെ ഒപ്പം ടിക്ടോക് വീഡിയോകളിലും മറ്റും പ്രത്യക്ഷപ്പെടാറുള്ള നന്ദനയും സഹോദരി നീരാഞ്ജനയും സോഷ്യല്‍ മീഡിയയ്ക്ക് ഏറെ സുപരിചിതമായ മുഖം കൂടിയാണ്

Related Articles

Back to top button