KeralaLatestThrissur

ജ​നാ​ധി​പ​ത്യത്തെ ശ​ക്തിപ്പെടുത്താന്‍ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കണം- ടൊ​വി​നോ തോ​മ​സ്

“Manju”

ഇ​രി​ങ്ങാ​ല​ക്കു​ട: ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന ക​ര്‍​ഷ​ക​സ​മ​ര​ത്തോ​ടു ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച്‌ ന​ട​ന്‍ ടൊ​വി​നോ തോ​മ​സ്.
കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം രാ​വി​ലെ 6.45 നു ​ത​ന്നെ ടൊ​വി​നോ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​ന്‍ എ​ത്തി​യി​രു​ന്നു. വോ​ട്ടു ചെ​യ്ത ശേ​ഷം ഷൂ​ട്ടിം​ഗി​നാ​യി എ​റ​ണാ​കുള​ത്തേ​ക്കു തി​രി​ച്ചു.
ക​ര്‍​ഷ​ക​ര്‍ ഇ​ല്ലെ​ങ്കി​ല്‍ അ​ന്നം മു​ട​ങ്ങു​മെ​ന്നു വ്യ​ക്ത​മാ​ണെ​ന്നു ഗേ​ള്‍​സ് സ്കൂ​ളി​ലെ ബൂ​ത്തി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ടോ​വി​നോ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.
ജ​നാ​ധി​പ​ത്യം ശ​ക്ത​മാ​യി മു​ന്നോ​ട്ട് പോ​കേ​ണ്ട​തു​ണ്ടെ​ന്നും വോ​ട്ട​വ​കാ​ശം കൃ​ത്യ​മാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും ടൊ​വി​നോ സൂ​ചി​പ്പി​ച്ചു.

Related Articles

Back to top button