KeralaLatestThiruvananthapuram

വെഞ്ഞാറമൂട്ടിൽ വാഹനാപകടം:നിരവധി പേർക്ക് പരിക്ക്

“Manju”

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഉദിമൂട്ടിൽ വിവാഹ സംഘം സഞ്ചരിച്ച മിനി വാനും പിക് അപ് വാനും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. പരിക്കേറ്റവരെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരമാണ്  അപകടം നടന്നത്.ഗുരുതര പരിക്കേറ്റവരിൽ നാല് പേർ പിക് അപ്പിൽ ഉണ്ടായിരുന്ന വെഞ്ഞാറമൂട് സ്വദേശികളാണ്.മിനി വാനിൽ മലപ്പുറത്ത് നിന്നും തിരുവനന്തപുരത്ത് വന്നു മടങ്ങുകയായിരുന്ന വിവാഹ സംഘമാണ് ഉണ്ടായിരുന്നത്

Related Articles

Back to top button