KeralaLatest

പ്ര​മു​ഖ കാ​ര്‍​ഷി​ക വി​ദ​ഗ്ധ​ന്‍ ആ​ര്‍. ഹേ​ലി അ​ന്ത​രി​ച്ചു

“Manju”

പ്ര മു ഖ കാ ര്‍ ഷി ക വി ദ ഗ്ധ ന്‍ ആ ര്‍. ഹേ ലി അ ന്ത രി ച്ചു |

ശ്രീജ.എസ്

ആ​ല​പ്പു​ഴ: പ്ര​മു​ഖ കാ​ര്‍​ഷി​ക വി​ദ​ഗ്ധ​ന്‍ ആ​ര്‍. ഹേ​ലി അ​ന്ത​രി​ച്ചു. 87 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം ആറ്റിങ്ങലിലെ പഴയ ഗൗരി തിയേറ്ററിന് സമീപത്തെ പേള്‍ ഹില്ലില്‍ നടക്കും.
കേരള കാര്‍ഷിക നയരൂപീകരണ സമിതി അംഗമായിരുന്ന ആര്‍.ഹേലിയാണ് ഫാം ജേര്‍ണലിസത്തിന് തുടക്കമിട്ടത്. ആകാശവാണിയിലെ വയലും വീടും, ദൂരദര്‍ശനിലെ നാട്ടിന്‍പുറം എന്നീ പരിപാടികള്‍ക്ക് പിന്നില്‍ ഇദ്ദേഹമായിരുന്നു. നിരവധി ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും കാര്‍ഷിക സംബന്ധിയായ ലേഖനങ്ങള്‍ എഴുതിയിരുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

Related Articles

Back to top button