KeralaLatest

തന്റെ സൗന്ദര്യം ഇതാണ് ; പാര്‍വതി തിരുവോത്ത്

“Manju”

ചമയങ്ങളില്ലാതെ ക്യാമറക്ക് മുന്നില്‍ എത്തി ഞെട്ടിച്ചത് ബോളിവുഡ് നടി സമീറ റെഡ്ഡി ആയിരുന്നു. തലമുടിയിലെ നരയും മുഖത്തെ പാടുകളും എല്ലാം തുറന്ന് കാട്ടുന്നതായിരുന്നു സമീറ റെഡ്ഡി പങ്കുവെച്ച വീഡിയോ. നടി നിമിഷ സജയനും ഗായിക സിതാര കൃഷ്ണകുമാറും ഇത്തരത്തില്‍ രംഗത്ത്എത്തിയിരുന്നു. ഇപ്പോഴിതാ നടി പാര്‍വതി തിരുവോത്തും.

ഫില്‍ട്ടറും മേക്കപ്പും ഇല്ലാതെ തന്റെ യഥാര്‍ത്ഥ മുഖം വെളിവാക്കിയിരിക്കുകയാണ് ആണ് പാര്‍വതി .തുടക്കത്തില്‍ ഫില്‍റ്റര്‍ ഇടുകയും ശേഷം അത് ഇല്ലാതെ സ്വന്തം മുഖം കാട്ടുകയും ചെയ്യുന്നുണ്ട്. മുഖത്തെ പാടുകള്‍ ക്ലോസ്അപ്പില്‍ കാട്ടി, താന്‍ എങ്ങനെയാണോ അതുപോലെ തന്നെ ക്യാമറയുടെ മുന്നില്‍ നില്‍ക്കുകയാണ് പാര്‍വതി. ഇതാണ് എന്റെ യഥാര്‍ത്ഥ സൗന്ദര്യം എന്ന് പാര്‍വതി പറയുന്നു.

Related Articles

Back to top button