InternationalLatest

പുതിയ നോട്ടുകള്‍ക്ക് ആധുനികതയും പാരമ്പര്യവും

“Manju”

ദോ​ഹ: രാ​ജ്യ​ത്ത്​ പു​തി​യ സീ​രീ​സ്​ ക​റ​ന്‍​സി നോ​ട്ടു​ക​ള്‍ ഖ​ത്ത​ര്‍ സെ​ന്‍​ട്ര​ല്‍ ബാ​ങ്ക്​ പു​റ​ത്തി​റ​ക്കി. ഇ​തി​നു പു​റ​മേ 200 റി​യാ​ലി​െന്‍റ പു​തി​യ നോ​ട്ടും പു​റ​ത്തി​റ​ക്കി. പു​തി​യ നോ​ട്ടു​ക​ള്‍ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌​ ഡി​സം​ബ​ര്‍ 18നാ​ണ്​ പ്രാ​ബ​ല്യ​ത്തി​ല്‍​വ​രു​ക.

ഖ​ത്ത​രി റി​യാ​ലി​െന്‍റ അ​ഞ്ചാ​മ​ത്​ സീ​രീ​സി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ പു​തി​യ 200 റി​യാ​ലി​െന്‍റ നോ​ട്ട്​ വ​രു​ന്ന​ത്. ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ന്‍ ജാ​സിം ആ​ല്‍​ഥാ​നി​യു​ടെ ഫോ​​ട്ടോ ആ​ലേ​ഖ​നം ചെ​യ്​​ത​താ​ണ്​ പു​തി​യ 200​​​െന്‍​റ നോ​ട്ട്. ഖ​ത്ത​ര്‍ നാ​ഷ​ന​ല്‍ മ്യൂ​സി​യ​വും മ്യൂ​സി​യം ഓ​ഫ്​ ഇ​സ്​​ലാ​മി​ക്​ ആ​ര്‍​ട്ടും ഈ ​നോ​ട്ടി​ല്‍ കാ​ണാം. പു​തി​യ നോ​ട്ടു​ക​ള്‍ വ​രു​േ​മ്ബാ​ഴും പ​ഴ​യ നോ​ട്ടു​ക​ള്‍ വി​പ​ണി​യി​ല്‍ ഉ​ണ്ടാ​കും. ലോ​ക്ക​ല്‍ ബാ​ങ്കു​ക​ളി​ല്‍​നി​ന്ന്​ മൂ​ന്നു​മാ​സ​ത്തി​ന​കം പു​തി​യ നോ​ട്ടു​ക​ള്‍ മാ​റ്റി​യെ​ടു​ക്കാം. അ​തി​നു​ ശേ​ഷം ഖ​ത്ത​ര്‍ സെ​ന്‍​ട്ര​ല്‍ ബാ​ങ്കി​ല്‍​നി​ന്നും പു​തി​യ നോ​ട്ടു​ക​ള്‍ മാ​റ്റി​യെ​ടു​ക്കാ​മെ​ന്നും അ​ധി​കൃ​ത​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

Related Articles

Back to top button