KeralaKozhikodeLatest

ക​ന​ത്ത പോ​ളിം​ഗിനിടയിലും സംഘര്‍ഷം

“Manju”

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ ക​ന​ത്ത പോ​ളിം​ഗ്. വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന നാ​ല് ജി​ല്ല​ക​ളി​ലും രാ​വി​ലെ മു​ത​ല്‍ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ വോ​ട്ട​ര്‍​മാ​രു​ടെ നീ​ണ്ട​നി​ര ദൃ​ശ്യ​മാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ പോ​ളിം​ഗ് 51 ശ​ത​മാ​നം പി​ന്നി​ട്ടു. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ പോ​ളിം​ഗ് പ​കു​തി പി​ന്നി​ട്ടു ക​ഴി​ഞ്ഞു.

വോ​ട്ടെ​ടു​പ്പി​നി​ടെ പ​ല​യി​ട​ത്തും നേ​രി​യ സം​ഘ​ര്‍​ഷ​ങ്ങ​ളു​മു​ണ്ടാ​യി. കോ​ഴി​ക്കോ​ട്ടെ മു​ക്ക​ത്തും കൊ​ടു​വ​ള്ളി​യി​ലും സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. മ​ല​പ്പു​റ​ത്ത് ര​ണ്ടി​ട​ങ്ങ​ളി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ഒ​രി​ട​ത്ത് പോ​ലീ​സ് ലാ​ത്തി​വീ​ശി. പെ​രു​മ്ബ​ട​പ്പി​ലാ​ണ് എ​ല്‍​ഡി​എ​ഫ്-​യു​ഡി​എ​ഫ് സം​ഘ​ര്‍​ഷ​ത്തി​നി​ടെ പോ​ലീ​സ് ലാ​ത്തി​വീ​ശി​യ​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സു​ഹ്റ അ​ഹ​മ്മ​ദി​ന് പ​രി​ക്കേ​റ്റു.

താ​നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ പ​ത്താം വാ​ര്‍​ഡി​ല്‍ യു​ഡി​എ​ഫ് മു​ന്‍ കൗ​ണ്‍​സി​ല​ര്‍ എ​ല്‍​ഡി​എ​ഫി​നാ​യി വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കാ​ര​ണ​ത്തി​ലാ​യി​രു​ന്നു സം​ഘ​ര്‍​ഷം. യു​ഡി​എ​ഫ് നേ​തൃ​ത്വ​വു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞ മു​ന്‍ കൗ​ണ്‍​സി​ല​ര്‍ ലാ​ഹി​യ റ​ഹ്മാ​ന് സം​ഘ​ര്‍​ഷ​ത്തി​നി​ടെ പ​രി​ക്കേ​റ്റു.

Related Articles

Back to top button