KannurKeralaLatest

പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍​

“Manju”

സിന്ധുമോൾ. ആർ

ക​ണ്ണൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം താ​ന്‍ ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ര​ള​ത്തി​ല്‍ ന​ട​ത്തി​വ​രു​ന്ന സൗ​ജ​ന്യ കോ​വി​ഡ് ചി​കി​ത്സ​യു​ടെ തു​ട​ര്‍​ച്ച​യാ​ണ് സൗ​ജ​ന്യ വാ​ക്സി​നും. ഒ​രു ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് താ​നി​ത് പ​റ​ഞ്ഞ​തെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. പി​ണ​റാ​യി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ര്‍​ഡി​ല്‍ വോ​ട്ട് ചെ​യ്ത ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വി​ഡ് സൗ​ജ​ന്യ ചി​കി​ത്സ കേ​ര​ള​ത്തി​ല്‍ മാ​ത്രം ന​ട​ന്നു​വ​രു​ന്ന​താ​ണ്. അ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് സൗ​ജ​ന്യ വാ​ക്സി​നും ന​ല്‍​കു​ന്ന​ത്. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് താ​ന്‍ ഇ​ത് പ​റ​ഞ്ഞ​ത്. ഒ​രു​ത​ര​ത്തി​ലു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​ന​വും താ​ന്‍ ന​ട​ത്തി​യി​ട്ടി​ല്ല. വാ​ക്സി​ന്‍ വി​ഷ​യം വി​വാ​ദ​മാ​ക്കു​ന്ന​ത് മ​റ്റൊ​ന്നും പ​റ​യാ​നി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് ഐ​തി​ഹാ​സി​ക വി​ജ​യം നേ​ടും. ജ​യി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത ഇ​ട​ങ്ങ​ള്‍​പോ​ലും ഇ​ത്ത​വ​ണ ത​ങ്ങ​ള്‍​ക്കൊ​പ്പം നി​ല്‍‌​ക്കു​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

Related Articles

Back to top button