KeralaLatest

കൊല്ലം പരവൂരില്‍ രണ്ടിടത്ത് വിജയം പ്രഖ്യാപിച്ചു ; ഒരിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും

“Manju”

കൊല്ലം പരവൂരില്‍ രണ്ടിടത്ത് വിജയം പ്രഖ്യാപിച്ചു. ഒരിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും ആണ് വിജയിച്ചിരിക്കുന്നത്. ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫും, മൂന്നാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും വിജയിച്ചു. ആദ്യ ഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലമാണ്. മുനിസിപ്പാലിറ്റിയുടെ കണക്കില്‍ 17 ഇടത്ത യുഡിഎഫ് ലീഡ് ചെയ്യുമ്ബോള്‍ പത്തിടങ്ങളില്‍ എല്‍ഡിഎഫ് ആണ് മുന്നിട്ട് നില്‍ക്കുന്നത്. രണ്ടിടങ്ങളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം കോര്‍പറേഷനില്‍ നിലവില്‍ എല്‍ഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്.
244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ആദ്യം തപാല്‍ വോട്ടുകളാണാണ് എണ്ണിക്കൊണ്ടിരിക്കുന്നത്.

Related Articles

Back to top button