KeralaLatestThiruvananthapuram

എകെജി സെന്ററുള്ള വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി

“Manju”

തിരുവനന്തപുരം: കോര്‍പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റ മേയര്‍ സ്ഥാനാര്‍ത്ഥി ആയിരുന്ന എ ജി ഒലീനയ്ക്ക് തോല്‍വി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ കൗണ്‍സിലറുമായ മേരി പുഷ്പമാണ് ഇവിടെ ജയിച്ചത്. മേരിക്ക് 1254 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഒലീനയ്ക്ക് 933 വോട്ടുകളാണ് ലഭിച്ചത്.സിപിഎമ്മിന്റെ എകെജി സെന്റര്‍ നില്‍ക്കുന്ന കുന്നുകുഴി വാര്‍ഡില്‍ ആയിരുന്നു മത്സരം നടന്നത്. കോര്‍പറേഷനില്‍ മുന്നില്‍ നില്‍ക്കുമ്പോഴും കുന്നുകുഴി വാര്‍ഡിലെ പരാജയം സിപിഎമ്മിന് തിരച്ചടിയാണ്.

Related Articles

Back to top button