KeralaLatest

ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ അക്കൗണ്ട് തുറന്ന് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍

“Manju”

കോട്ടയം: മാസങ്ങള്‍ക്ക് മുമ്പ് രൂപം കൊണ്ട വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ആദ്യ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്നു. .
കോട്ടയത്തെ കൊഴുവനാല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ്, ഉഴവൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് എന്നിവിടങ്ങളില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സ്ഥാനാര്‍ഥികള്‍ ജയിച്ചു.
കൊഴുവനാല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ചേര്‍പ്പുങ്കലില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സ്ഥാനാര്‍ഥി രാജേഷ് ബിയും ഉഴവൂരിലെ പയസ് മൗണ്ടില്‍ അഞ്ജു പി ബെന്നിയുമാണ് വിജയിച്ചത്.

Related Articles

Check Also
Close
  • ….
Back to top button