KeralaLatest

കോ​ണ്‍​ഗ്ര​സി​ന്റെ തോ​ല്‍​വി​ക്കു കാ​ര​ണം സം​ഘ​ട​നാ ദൗ​ര്‍​ബ​ല്യ​മെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍

“Manju”

ക ള്ള വോ ട്ടു ചെ യ്ത വ ർ എ ൽ ഡി എ ഫ് സ്ഥാ നാ ർ ഥി ക ളാ യെ ന്ന് കെ. സു ധാ ക ര  ൻ : Deepika.com Kerala News |

ശ്രീജ.എസ്

ക​ണ്ണൂ​ര്‍: കേ​ര​ള​ത്തില്‍ ഇ​ത്ര​യും അ​നു​കൂ​ല രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം ​ഉണ്ടാ​യി​ട്ടും അ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​ത്ത​ത് കോ​ണ്‍​ഗ്ര​സി​ന്റെ സം​ഘ​ട​നാ ദൗ​ര്‍​ബ​ല്യ​മാ​ണെ​ന്നു കെ. ​സു​ധാ​ക​ര​ന്‍ എം​പി. തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേടിയ വിജയം അംഗീകരിക്കുന്നു. എല്‍ഡിഎഫ് ഭരണത്തിന്റെ വീഴ്ച ജനങ്ങളിലെത്തിക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല.

യുഡിഎഫിന് സംഘടന ദൗര്‍ബല്യമുണ്ട്. സംസ്ഥാനത്തെ ഭരണപോരായ്മ ജനസമക്ഷം എത്തിക്കുന്നതില്‍ പരിമിതിയുണ്ടായി. അനുകൂല സാഹചര്യം ഉണ്ടായിട്ടും യുഡിഎഫിന് നേട്ടമുണ്ടാക്കിയില്ല. ജംബോ കമ്മിറ്റികള്‍ ഗുണം ചെയ്തില്ലെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫിന് പരിക്കില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Related Articles

Back to top button