KeralaLatest

പ്രത്യാശ പദ്ധതി :എന്‍ ജി ഒ കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

“Manju”

ബിന്ദുലാൽ തൃശൂർ

സാമൂഹ്യ നീതി വകുപ്പ് പ്രത്യാശ പദ്ധതിയുടെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നി മേഖലകളില്‍ നടത്തിപ്പിനായി താല്‍പര്യമുള്ള എന്‍ ജി ഒകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സാമൂഹ്യ നീതി ഡയറക്ടര്‍, സാമൂഹ്യ നീതി ഡയറക്റ്ററേറ്റ്, വികാസ് ഭവന്‍, അഞ്ചാം നില, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ ഡിസംബര്‍ 30 നകം ലഭിക്കണം. അപേക്ഷയുടെ പുറം കവറില്‍ അപ്ലിക്കേഷന്‍ ഫോര്‍ പ്രത്യാശ പ്രൊജക്റ്റ് എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0487 2321702.

Related Articles

Back to top button