IndiaLatest

സണ്ണി ഡിയോളിന് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി

“Manju”

Coronavirus: Sunny Deol Tests Positive For Covid, Says My Health Is Fine

ശ്രീജ.എസ്

കര്‍ഷകസമരത്തെ അധിക്ഷേപിച്ച സംഭവത്തില്‍ നടനും ബിജെപി നേതാവുമായ സണ്ണി ഡിയോളിന് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. 11 പേരടങ്ങുന്ന വൈ കാറ്റഗറി സുരക്ഷയില്‍ രണ്ട് കമാന്‍ഡോസും പൊലീസും ഉള്‍പ്പെടും.

ചിലര്‍ കര്‍ഷക സമരത്തെ മുതലെടുക്കുകയാണെന്നും മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഡിയോള്‍ ആരോപിച്ചികരുന്നു. താന്‍ കര്‍ഷകര്‍ക്കൊപ്പവും സര്‍ക്കാരിനൊപ്പവും ആണെന്നും സണ്ണി ഡിയോള്‍ പറഞ്ഞു. ഈ പ്രസ്താവനയെ തുടര്‍ന്നാണ് നടന് സുരക്ഷ വര്‍ദ്ധിപ്പിച്ചത്.

Related Articles

Back to top button