KeralaLatest

കോ​ണ്‍​ഗ്ര​സ് താ​ഴേ ത​ട്ടി​ലി​റ​ങ്ങി പ്ര​വ​ര്‍​ത്തി​ക്ക​ണം – എം.​കെ. മു​നീ​ര്‍

“Manju”

കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് താ​ഴേ ത​ട്ടി​ലി​റ​ങ്ങി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് എം.​കെ. മു​നീ​ര്‍. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​നു പി​ന്നാ​ലെ​യാ​ണ് വി​മ​ര്‍​ശ​ന​വു​മാ​യി അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യ​ത്.
2015-മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ 2020-ല്‍ ​യു​ഡി​എ​ഫ് നി​ല മെ​ച്ച​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും യു​ഡി​എ​ഫ് നേ​ട്ട​മു​ണ്ടാ​ക്കി.
എ​ന്നാ​ല്‍, ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യെ​ന്ന നി​ല​യി​ല്‍ കൂ​ടു​ത​ല്‍ സൂ​ക്ഷ്മ​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്ക​ണം. പോ​രാ​യ്മ​ക​ള്‍ വി​ല​യി​രു​ത്ത​ണം. അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ നി​ല​വി​ലി​ല്ലെ​ന്നും മു​നീ​ര്‍ പ​റ​ഞ്ഞു.

Related Articles

Back to top button