Uncategorized

പാനൂരില്‍ പരക്കെ അക്രമം

“Manju”

പാ​നൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ര്‍​ന്ന് പാ​നൂ​ര്‍ മേ​ഖ​ല​യി​ല്‍ പ​ര​ക്കെ അ​ക്ര​മം. പാ​ല​ത്താ​യി​ല്‍ യു.​ഡി.​എ​ഫ് പ്ര​ക​ട​ന​ത്തി​നു​നേ​രെ അ​ക്ര​മം ന​ട​ന്നു. ര​ണ്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. ലീ​ഗ് വി​മ​ത മ​ത്സ​രി​ച്ച പാ​ല​ത്താ​യി ഏ​ഴാം വാ​ര്‍​ഡി​ല്‍ വി​ജ​യി​ച്ച യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ്രീ​ത അ​ശോ​കിന്റെ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​ന് നേ​രെ​യാ​ണ് തി​രു​വ​ങ്ങോ​ത്ത് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.

മ​ത്ത​ത്ത് അ​ശോ​ക​ന്‍ (64), ക​ല്ലം കു​ന്നു​മ്മ​ല്‍ ഉ​പേ​ഷ് (30) എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​രു​വ​രേ​യും ത​ല​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പാ​നൂ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി കെ. ​ഷി​ബി​ന​യു​ടെ വീ​ടി​നു നേ​രെ​യും അ​ക്ര​മം ന​ട​ത്തി.

Related Articles

Back to top button