InternationalLatest

 ഇന്ത്യ മിന്നലാക്രമണത്തിന് ഒരുങ്ങുന്നുവെന്ന് പാക്കിസ്ഥാന്‍

“Manju”

അബുദാബി: കര്‍ഷക സമരം ഉള്‍പ്പെടെയുള്ള ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ മിന്നലാക്രമണത്തിന് ഒരുങ്ങുന്നതായി പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. യുഎഇയിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെയാണ് അബുദാബിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയ്‌ക്കെതിരെ പാക്ക് വിദേശകാര്യമന്ത്രിയുടെ ആരോപണം.സുപ്രധാന നീക്കങ്ങള്‍ നടക്കുന്നതായി പാക്ക് രഹസ്യാനേഷണ്‍ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതായും, സുപ്രധാന പങ്കാളികളെന്ന് കരുതുന്ന രാജ്യങ്ങളുടെ അനുമതി നേടിയെടുക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഖുറേഷി ആരോപിച്ചു.

Related Articles

Back to top button