KeralaLatest

ആവശ്യത്തിന് മാത്രം പുറത്തിറങ്ങുക; മന്ത്രി കെ.കെ. ശൈലജ

“Manju”

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. അടുത്ത രണ്ടാഴ്ച നിര്‍ണായകമാണ്. ജനങ്ങള്‍ സ്വയം ലോക്ഡൗണ്‍ പാലിക്കണം. പ്രകടനങ്ങളും കൂട്ടായ്മകളും ഒഴിവാക്കണം. അത്യാവശ്യത്തിനുമാത്രം പുറത്തിറങ്ങുക. വാക്സീന്‍ വരുംവരെ അതീവജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button