IndiaLatestThiruvananthapuram

ഇതിലും വലിയ പീഢനം വേറെയുണ്ടോ ? രസകരമായ കുറിപ്പുമായ അമിതാഭ് ബച്ചന്‍

“Manju”

amitabh bachchanഫിറ്റ്നെസിന്റെ കാര്യത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ല . ഇക്കഴിഞ്ഞ ജൂലൈയില്‍ താരത്തിന് കോവിഡ് ബാധിക്കുകയും , പിന്നീട് രോഗമുക്തനാവുകയും ചെയ്തു. ഇപ്പോള്‍ ഷൂട്ടിംഗുകളില്‍ സജീവമാണദ്ദേഹം.

സമൂഹമാധ്യമങ്ങളില്‍ സജീവമായ അദ്ദേഹം ഇപ്പോള്‍ രസകരമായ ഒരു ചിത്രം പോസ്റ്റ് ചെയ്ത് എഴുതിയ കമന്റാണ് ഇതിലും വലിയ പീഢനം വേറെയുണ്ടോഎന്നത്.

കാര്യമെന്തന്നല്ലേ. വര്‍ഷങ്ങള്‍ക്ക് മുമ്പേ മധുരം പൂര്‍ണ്ണമായി ഉപേക്ഷിച്ചയാളാണ് അമിതാഭ് ബച്ചന്‍. ഒരുകൈയില്‍ രസഗുളയും മറുകൈയില്‍ ഗുലാബ് ജാബൂനും വെച്ച് രണ്ടും ആസ്വദിക്കുന്നതായി മധുരമൂറുന്ന ചുണ്ടുമായി പോസ് ചെയ്യാന്‍ അങ്ങനെയൊരാളോട് പറഞ്ഞാല്‍.. അതുതന്നെ

Related Articles

Back to top button