ErnakulamKeralaLatest

കള്ളപ്പണം വെളുപ്പിക്കല്‍; ശിവശങ്കരിനെതിരെ ഇഡി ഈ മാസം കുറ്റപത്രം നല്‍കും

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരിനെതിരായ കുറ്റപത്രം എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് ഈ മാസം 24ന് സമര്‍പ്പിക്കുന്നതാണ്. ശിവശങ്കര്‍ അറസ്റ്റിലായി 60 ദിവസം പൂര്‍ത്തിയാക്കുന്നതിനു മൂന്‍പ് കുറ്റപത്രം നല്‍കാനാണ് എന്‍ഫോഴ്സ്മെന്റ് നീക്കം ഉള്ളത്. കുറ്റപത്രം നല്‍ക്കുന്നതോടെ സ്വാഭാവിക ജാമ്യത്തിന് ശിവശങ്കറിന് അര്‍ഹത ഉണ്ടാകുന്നതല്ല. കഴിഞ്ഞ ഒക്ടോബര്‍ 28 നായിരുന്നു ചോദ്യം ചെയ്യലുകള്‍ക്ക് പിന്നാലെ ശിവശങ്കര്‍ അറസ്റ്റില്‍ ആക്കുന്നത്.

Related Articles

Back to top button