IndiaLatest

രോഗിയുടെ ബന്ധുക്കളുടെ തര്‍ക്കം; ആശുപത്രിയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി, പതിനഞ്ചോളം വാഹനങ്ങള്‍ തകര്‍ത്തു

“Manju”

ന്യൂഡല്‍ഹി: ആശുപത്രിയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി. ഹരിയാനയിലെ ഗുഡ്ഗാവില്‍ ബാലാജി ആശുപത്രിയിലേക്കാണ് ട്രക്ക് ഓടിച്ചുകയറ്റിയത്. എട്ടുതവണയാണ് യുവാവ് വാഹനം ഇടിപ്പിച്ചത്. പതിനഞ്ചോളം വാഹനങ്ങള്‍ തകര്‍ത്തു. കൂടാതെ ഫാര്‍മസിയും പൂര്‍ണമായി തകര്‍ന്നു.

ഈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് അതിക്രമത്തിന് കാരണം.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Related Articles

Back to top button