IndiaLatestUncategorized

ഗൂഗില്‍ പേ യല്ല, ഫോണ്‍ പേ അല്ല, കൈക്കൂലി പോക്കറ്റ് പേ – വൈറല്‍ കൈക്കൂലി

“Manju”

മുംബൈ; പോലീസിന് കൈക്കൂലി നല്‍കുന്ന വീഡിയോ‍ സാമൂഹിക മധ്യമങ്ങളില്‍ വൈറല്‍ ആകുന്നു. റോഡില്‍ നിന്ന് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. നിയമലംഘകരെ പിടികൂടാന്‍ റോഡില്‍ നില്‍ക്കുന്ന പോലീസാണ് കൈക്കൂലി വാങ്ങുന്നത്. വാങ്ങുന്നതോ ഫോണ്‍ പേയോ ഗൂഗിള്‍ പേയോ അല്ല നേരിട്ട് പോക്കറ്റിലേക്ക്. യുവതി പൈസെയെടുത്ത് പോലീസുകാരന്റെപാന്റിന്റെപോക്കറ്റില്‍ തിരുകുന്നത് വ്യക്തമായിക്കാണാം.

മുംബൈ സായി ചൌഹാറില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. പോലീസിന്റെ അഴിമതിയെക്കുറിച്ചറിയാന്‍ സാധിച്ചു എന്നാണ് ഡി.സി.പി കമന്റിട്ടത്. ഇതാദ്യമായിട്ടല്ല എന്ന പരാമര്‍ശങ്ങളും ഉണ്ട്.

Related Articles

Back to top button