IndiaLatest

വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ‘രണ്ടി’ന് തിരി തെളിഞ്ഞു.

“Manju”

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തുന്ന രണ്ട് ” –ന്റെ പൂജയും സ്വിച്ചോണും ഏറ്റുമാനൂരിൽ നടന്നു. സുജിത് ലാൽ സംവിധാനം ചെയ്യുന്ന ചിത്രം ഹെവൻലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ ആണ് നിര്‍മ്മിക്കുന്നത്.

രണ്ടി'ന് തിരി തെളിഞ്ഞു | Randu Movie| Vishnu Unnikrishnan| Anna Reshma Rajan

എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിൻപുറത്തുകാരന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് രണ്ട്. അന്ന രേഷ്മ രാജൻ, ഇന്ദ്രൻസ്, ടിനി ടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , രാജേഷ് ശർമ്മ, മുസ്തഫ, സ്വരാജ് ഗ്രാമിക, ബാബു അന്നൂർ, വിഷ്ണു ഗോവിന്ദ്, രഞ്ജി കാങ്കോൽ, മാല പാർവ്വതി, മറീന മൈക്കിൾ , മമിത ബൈജു , ശ്രീലക്ഷ്മി എന്നിവർ അഭിനയിക്കുന്നു.

Related Articles

Back to top button