KeralaLatest

‘രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തില്‍’; കണക്കുകള്‍ പുറത്ത് വിട്ട് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

“Manju”

സിന്ധുമോൾ. ആർ

ഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തിലെന്ന് കണക്കുകള്‍ പുറത്ത് വിട്ട് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. 60,670 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. 60,593 പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളത്. ചൊവ്വാഴ്ച രാവിലെ വരെയുള്ള സര്‍ക്കാര്‍ കണക്കില്‍ ആകെ രോഗബാധിതരുടെ എണ്ണം 1,00,75,116 ആയി. 2,92,518 പേര്‍ ചികിത്സയിലുണ്ട്. 96,36,487 പേര്‍ രോഗമുക്തി നേടി. 301 പേര്‍കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,46,111 ആയി. രോഗമുക്തി നിരക്ക് 95.53 ശതമാനമാണ്.

Related Articles

Back to top button