KeralaLatest

ഇടശ്ശേരി പുരസ്‌കാരം ഡോക്ടര്‍.സൂരജക്ക്

“Manju”

ഓക്സ്ഫഡിൻ്റെ കോവിഡ് വാക്‌സിന് അടുത്ത ആഴ്ച കേന്ദ്രം അനുമതി കൊടുത്തേക്കും

ശ്രീജ.എസ്

തൃശൂര്‍ : 2020 ലെ ഇടശ്ശേരി അവാര്‍ഡ് ചങ്ങരംകുളം ആലംകോട് സ്വദേശിനി ഡോക്ടര്‍ ഇ.എം.സുരജക്ക് ലഭിച്ചു. കവിതയിലെ കാലവും കാല്പാടുകളും എന്ന കൃതിക്കാണ് പുരസ്കാരം. വാക്കിലെ നേരങ്ങള്‍ (ഡോ.എന്‍ അജയകുമാര്‍),കവിതയുടെ വിധ്വംസകത (ഡോ.എസ്.എസ്.ശ്രീകുമാര്‍), വൈലോപ്പിളളിക്കവിത ഒരു ഇടതുപക്ഷവായന (ഡോ പി.സോമന്‍)എന്നിവയാണ് മറ്റു കൃതികള്‍.

മലയാളകവിതയുടെ പല കാലങ്ങളെക്കുറിച്ചുള്ള സഞ്ചാരമാണ് കവിതയിലെ കാലവും കാല്പാടുകളും എന്ന പുസ്തകം.പൂന്താനം മുതല്‍ പി.എന്‍ ഗോപീകൃഷ്ണന്‍ വരെയുള്ള പത്തു കവികളെക്കുറിച്ചുള്ള വായനയാണ് കവിതയിലെ കാലവും കാല്‍പാടുകളും. മലപ്പുറം ജില്ലയിലെ ആലങ്കോട് സ്വദേശിയായ സുധീറിന്റെ ഭാര്യയാണ്.

Ativador Office 2010

Related Articles

Back to top button