IndiaLatest

ഓക്സ്ഫഡിന്റെ കോവിഡ് വാക്‌സിന് അടുത്ത ആഴ്ച കേന്ദ്രം അനുമതി കൊടുത്തേക്കും

“Manju”

ഓക്സ്ഫഡിൻ്റെ കോവിഡ് വാക്‌സിന് അടുത്ത ആഴ്ച കേന്ദ്രം അനുമതി കൊടുത്തേക്കും

ശ്രീജ.എസ്

ന്യൂഡല്‍ഹി ;ഓക്സ്ഫഡിന്റെ കോവിഡ് വാക്‌സിന് അടുത്ത ആഴ്ച കേന്ദ്രം അനുമതി കൊടുത്തേക്കും.‍ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ ഓക്സ്ഫഡ് സര്‍വകലാശാലയുടെ പ്രതിരോധ മരുന്നിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും.

ഫൈസര്‍, കൊവാക്സിന്‍ എന്നീ പ്രതിരോധ വാക്സിനുകളും അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിരുന്നു. ഇവരോടും വാക്സിനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഡിസിജിഐ ആവശ്യപ്പെട്ടെങ്കിലും കമ്പനികള്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

Related Articles

Back to top button