KeralaLatest

കാലിത്തീറ്റക്ക് 100 രൂപ സബ്‌സിഡി : മില്‍മ ചെയര്‍മാന്‍

“Manju”

 

കാലിത്തീറ്റ: പുത്തന്‍ രീതികള്‍ | Agriculture| economy| business and  finance| economy| business and finance/agriculture

ശ്രീജ.എസ്

കഞ്ഞിക്കുഴി: 2021 മുതല്‍ കാലിത്തീറ്റ ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു ചാക്കിന് 100 രൂപ സബ്‌സിഡി കൊടുക്കുമെന്ന് മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയമാന്‍ ജോണ്‍ തെരുവത്ത് പ്രസ്താവിച്ചു.
ഇടുക്കി- കഞ്ഞിക്കുഴി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ കഞ്ഞിക്കുഴി വില്‍പ്പന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍. ആപ്കോസ് സംഘം പ്രസഡന്റ് സോമന്‍ ടി.ഡി അദ്ധ്യക്ഷത വഹിച്ചു. കാലിത്തീറ്റ വില്‍പ്പന കേന്ദ്രത്തിന്റ് ഉദ്ഘാടനം എം.കേ. ചന്ദ്രന്‍കുഞ്ഞും നിര്‍വഹിച്ചു.

Related Articles

Back to top button